Tuesday, December 14, 2010

Yente swapnangal

നിദ്രയുടെ അറയില്‍ കയറി ഞാന്‍ മണിവാതില്‍ കൊട്ടിയടച്ചു 
അറയുടെ കോണില്‍ ഒളിച്ചിരുന്ന കിനാക്കള്‍ 
മന്ദം മന്ദം അരികില്‍ വന്നെന്‍ കൈ പിടിച്ചു 
ജാലക വിള്ളലില്‍കൂടെ സ്വപ്നങ്ങളുടെ പര്ദീസയിലേക്ക് കൊണ്ടുചെന്നെന്നെ 
ശ്വേതാശ്വ രൂദമായ സ്വര്‍ണ രഥത്തില്‍
കണ്ടൂ ഞാന്‍  പര്ദീസയില്‍  മുജനമത്തിലെ 

എന്‍ പ്രിയ സഖികളെയും എന്‍ സതീര്ത്യരേയും 
ഒട്ടുനേരം സല്ലപിച്ചു മധുര സ്മരണകള്‍ അയവിറക്കി പിരിയവേ
കണ്ണെത്താ  കുന്നിലെ കാണാകിനാക്കളെ കാത്തു ഞാന്‍
നാളെയും അറയുടെ വാതില്‍ ചാരും







No comments: