Tuesday, December 21, 2010

ഒരു താരാട്ട്

കുഞ്ഞേ കുഞ്ഞേ നീ ഉറങ്ങ്
അമ്മയുടെ നെഞ്ചില്‍  ചാഞ്ഞുറങ്ങ് 
ഈറന്‍ മുളയുടെ കാറ്റേറ്റുറങ്ങൂ  
പൂക്കളുടെ  മണമേറ്റുങ്ങൂ  

കുഞ്ഞേ കുഞ്ഞേ നീ ഉറങ്ങു
വണ്ടുകളുടെ മൂളല്‍ കേട്ടുങ്ങൂ
സരസീജം സ്വപ്നം കണ്ടു  ചിരിച്ചുറങ്ങൂ കുഞ്ഞേ 
അമ്മയുടെ നെഞ്ചില്‍  ചാഞ്ഞുറങ്ങ് 



No comments: