എരിഞ്ഞു അണയാറായൊരു നാളമീ ജീവിതം
സൂര്യന് തേജസില്ല പുഷ്പങ്ങള്‍ക്ക് സുഗന്ധമില്ല
വിരഹത്തിന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമെനികീ
പേമാരി കുളിര്‍ ഒട്ടുമേകിയില്ല
ഹ്രസ്വമെങ്കിലും ഏകയായി നടക്കയാല്‍
അനന്തദുര്‍ഘടമീ ജീവിതസായന്ഹയാത്ര
അംബരം സാഗരത്തെ ചുംബിക്കുമാ
ചക്രവാളതിനപ്പുറം ആതമസഖി
എനികായി കാത്തുനില്‍പൂ
ചിതലരിച്ച മറവിയില്‍ നിന്നുഞാന്‍ കണ്ടെത്തി
No comments:
Post a Comment